🤲 പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി…
2013-ൽ ജിദ്ദ കെഎംസിസി ആരംഭിച്ച ഹരിതസാന്ത്വനം, 2023-ൽ സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കായി വിപുലീകരിച്ചു.
🏥 വാഴക്കാടിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കിൽ
👉 ദിവസേന 15–20 നിർധന രോഗികൾക്ക് പൂർണമായും സൗജന്യ ചികിത്സ
💰 മാസച്ചെലവ്: ₹75,000 – ₹1,00,000
🌙 ഈ സേവനം തുടർന്നുകൊണ്ടുപോകാൻ
താമർ ചലഞ്ച് – റമളാൻ 2026 വീണ്ടും ആരംഭിക്കുന്നു
🤝 നിങ്ങളുടെ സഹകരണം അനിവാര്യമാണ്
🤲 അല്ലാഹു ഇത് സാലിഹായ അമലായി സ്വീകരിക്കട്ടെ
📝 ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് ഈ മഹത്തായ സേവനത്തിൽ പങ്കാളികളാകുക.
📞 കൂടുതൽ വിവരങ്ങൾക്ക്:
മുമ്പ് ഓർഡർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ നൽകി വിലാസം വേഗത്തിൽ പൂരിപ്പിക്കാം.